Surprise Me!

പ്രണവും ഗോകുലും ഒന്നിക്കുന്നു | filmibeat Malayalam

2018-11-23 307 Dailymotion

Pranav Mohanlal and Gokul Suresh Gopi to act together in the upcoming movie<br />ഇരുപത്തിയൊന്നാം നൂറ്റാണ്ടെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഗോകുല്‍ സുരേഷും എത്തുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് ഇക്കാര്യം വ്യാപകമായി പ്രചരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിനായി മോഹന്‍ലാലും സുരേഷ് ഗോപിയും ഒരുമിച്ചിരുന്നു. ആ സിനിമയുമായി പേരില്‍ മാത്രം സാമ്യമുള്ള ചിത്രത്തിലൂടെ താരപുത്ര സമാഗമം നടക്കുമോയെന്നറിയാനായി കാത്തിരിക്കുകയാണ് സിനിമാലോകം.

Buy Now on CodeCanyon